27 November Saturday

കെഎംഎസ്ആർഎ ജില്ലാ സമ്മേളനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
മലപ്പുറം
കേരള മെഡിക്കല്‍ ആൻഡ് സെയില്‍സ് റെപ്രസെ​ന്റേറ്റീവ്സ് അസോസിയേഷൻ 17-ാം  ജില്ലാ സമ്മേളനം മലപ്പുറം  ദിലീപ് മുഖര്‍ജി ഭവന്‍ വ്യാഴാഴ്ച നടക്കും.  രാവിലെ 10ന് സമ്മേളനം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി പി  സക്കറിയ ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top