29 November Tuesday

ഹർത്താൽ അക്രമം: 
കൂടുതൽ പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
മലപ്പുറം
പോപ്പുലർ ഫ്രണ്ട് കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിനിടെ നടന്ന അക്രമത്തിൽ കൂടുതൽ പേർ അറസ്റ്റിൽ. ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന അക്രമങ്ങളിൽ ശനിയാഴ്ച 13 പേരെക്കൂടി പൊലീസ് അറസ്റ്റ്ചെയ്തു. ഹർത്താലിന്റെ മറവിൽ വെള്ളിയാഴ്ച ജില്ലയിൽ വ്യാപക അക്രമങ്ങളാണുണ്ടായത്. ഇതുവരെ 123 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top