24 October Sunday
ദേശാഭിമാനി പ്രചാരണം

പോരൂർ ബാങ്കിലെ മുഴുവൻ*ജീവനക്കാരും വരിക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

പോരൂർ സർവീസ് സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരുടെയും ദേശാഭിമാനി വാർഷിക വരിസംഖ്യയും ലിസ്റ്റും ബാങ്ക് പ്രസിഡ​ന്റ് യു സി നന്ദകുമാറിൽനിന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത് ഏറ്റുവാങ്ങുന്നു

വണ്ടൂർ
പോരൂർ സർവീസ് സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി. വരിസംഖ്യയും ലിസ്‌റ്റും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത് ഏറ്റുവാങ്ങി.
    ഏരിയാ കമ്മിറ്റി അംഗങ്ങളായ ജെ ക്ലീറ്റസ്, എം മുരളീധരൻ, എ പി ഫിറോസ് ബാബു, ബാങ്ക് പ്രസിഡന്റ്‌ യു സി നന്ദകുമാർ, സെക്രട്ടറി വി വിജയൻ, എം സലീന എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top