25 May Monday

പോപ്പീസ് 3000 മാസ്‌കുകള്‍ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
മലപ്പുറം
പോപ്പീസ് ബേബി കെയർ കമ്പനി  3000 പുനരുപയോഗ യോഗ്യമായ മാസ്‌കുകൾ  കലക്ടർ ജാഫർ മലികിന് കൈമാറി. കമ്പനി സ്ഥിതിചെയ്യുന്ന തിരുവാലിയിൽമാത്രം 15,000ലധികം മാസ്‌കുകൾ വിതരണംചെയ്തതായി എച്ച്ആർ മാനേജർ ആർ വിനോദ്, കമ്പനി സെക്രട്ടറി ജാബിർ പാനോളി എന്നിവർ പറഞ്ഞു. കൂടുതൽ മാസ്‌കുകൾ  ഉൽപ്പാദിപ്പിച്ച്  വിതരണംചെയ്യാൻ  കലക്ടറുടെ അനുമതി വാങ്ങിയതായും ഇവർ പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top