28 May Thursday

പെട്രോൾ പമ്പുകൾ രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
മലപ്പുറം
കോവിഡ്- –-19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ പെട്രോൾ പമ്പുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. 
രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെയേ ബുധനാഴ്ചമുതൽ പമ്പുകൾ പ്രവർത്തിക്കൂ. ലോക്ക് ഡൗൺ സമയത്ത് ശുചിമുറി, കുടിവെള്ളം എന്നിവക്കും നിയന്ത്രണമുണ്ടായിരിക്കും. കൂടുതലായി ഡിജിറ്റൽ പണമിടപാട് നടത്തണമെന്നും പുതിയ സമയക്രമവുമായി ജനങ്ങൾ സഹകരിക്കണമെന്നും പെട്രോളിയം ഡീലേഴ്സ് ജില്ലാ ഭാരവാഹികളായ പി പി അരവിന്ദാക്ഷൻ, എം അബ്ദുൽ കരീം, ഇ ഇസ്മയിൽ എന്നിവർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top