16 April Friday

കർഷക സമരം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

സംയുക്ത കർഷക സമിതി അനിശ്ചിതകാല സത്യ​ഗ്രഹം കർഷക തൊഴിലാളി യൂണിയൻ നേതാവ് 
വി വി ഗോപിനാഥ് ഉദ്ഘാടനംചെയ്യുന്നു

  

മലപ്പുറം
ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അഖിലേന്ത്യാ കിസാൻ സംഘർഷ് കോ– ഓഡിനേഷൻ കമ്മിറ്റി മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് ആരംഭിച്ച അനിശ്ചിതകാല സത്യ​ഗ്രഹം തുടരുന്നു. 64–-ാം- ദിവസ സമരം കർഷക തൊഴിലാളി യൂണിയൻ നേതാവ് വി വി ഗോപിനാഥ് ഉദ്ഘാടനംചെയ്തു. കെ സുന്ദരരാജൻ അധ്യക്ഷനായി. കർഷക സംഘം ജില്ലാ സെക്രട്ടറി സി ദിവാകരൻ,  എം ടി ഷാജഹാൻ, പി മുഹമ്മദാലി എന്നിവർ സംസാരിച്ചു. സി ഇല്യാസ് സ്വാഗതവും സി നന്ദകുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top