23 January Sunday

135 പേര്‍ക്ക് കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

 

മലപ്പുറം

ജില്ലയിൽ ചൊവ്വാഴ്ച 135 പേർക്ക് കോവിഡ്–-19 സ്ഥിരീകരിച്ചു. 2.6 ശതമാനമാണ് കോവിഡ്‌ സ്ഥിരീകരണ നിരക്ക്. 128 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴുപേർക്ക്‌ വൈറസ് ബാധിച്ചതിന്റെ  ഉറവിടം കണ്ടെത്തിയിട്ടില്ല. 5187  സാമ്പിൾ പരിശോധിച്ചു. ഇതുവരെ 45,79,539 ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ നൽകി. 29,59,191 പേർക്ക് ഒന്നാം ഡോസും 16,20,348 പേർക്ക് രണ്ടാം ഡോസുമാണ്‌ നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top