07 December Tuesday

436 പേര്‍ക്ക് 
കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021
മലപ്പുറം 
ജില്ലയിൽ ശനിയാഴ്‌ച 436 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 4.79 ശതമാനമാണ്  കോവിഡ് സ്ഥിരീകരണ നിരക്ക്. 349 പേർ രോഗമുക്തരായി. ഇതോടെ  ആകെ രോഗമുക്തർ  5,56,632 ആയി. 19,799 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 5457 പേർ ചികിത്സയിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top