20 October Wednesday
ദേശാഭിമാനി പ്രചാരണം

തൃപ്രങ്ങോട് ബാങ്കിൽ 
55 പേർ വാർഷിക വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

തൃപ്രങ്ങോട് ബാങ്ക് ജീവനക്കാരുടെ ദേശാഭിമാനി വരിസംഖ്യ ഇ ജയൻ ഏറ്റുവാങ്ങുന്നു

 

തിരൂർ

തൃപ്രങ്ങോട് സർവീസ് സഹകരണ ബാങ്ക്  ഡയറക്ടർമാരും ജീവനക്കാരും അനുബന്ധ ജീവനക്കാരുമടക്കം 55 പേർ ദേശാഭിമാനി വാർഷിക വരിക്കാരായി. വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ബാങ്ക് പ്രസിഡന്റ്‌ കെ ടി വേലായുധനിൽനിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ, ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി, കൊടക്കാട് ബഷീർ, കെ മുഹമ്മദ് ഫിറോസ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top