25 July Sunday

പട്ടികജാതി 
കുടുംബാംഗങ്ങള്‍ക്ക് വായ്‌പ

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

 

മലപ്പുറം
കോവിഡ്‌ രണ്ടാം തരംഗത്തിൽ മരണമടഞ്ഞ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക്‌ പട്ടികജാതി –- പട്ടികവർഗ വികസന കോർപറേഷൻ നടപ്പാക്കുന്ന പ്രത്യേക വായ്‌പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  മരിച്ച വ്യക്തിയുടെ പ്രായം 18നും 60നും ഇടയിലായിരിക്കണം. ഫോൺ: 0483 2731496.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top