23 July Tuesday

മുനിസിപ്പൽ വർക്കേഴ്‌സ് പഠനക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

ജില്ലാ മുനിസിപ്പൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ പഠനക്യാമ്പ് വി ശശികുമാർ ഉദ്ഘാടനംചെയ്യുന്നു

 

മലപ്പുറം
ജില്ലാ മുനിസിപ്പൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ പഠനക്യാമ്പ് നിർമാണ തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി ശശികുമാർ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ സി അയ്യപ്പൻ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വിജയകുമാർ, സിഐടിയു ജില്ലാ പ്രസിഡന്റ് ജോർജ് കെ ആന്റണി എന്നിവർ ക്ലാസെടുത്തു. കെഎംസിഎസ് യു ജില്ലാ സെക്രട്ടറി പി ഗോപാലകൃഷ്ണൻ, സിഐടിയു ജില്ലാ കമ്മിറ്റിയം​ഗം ഒ സഹദേവൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ കെ കൃഷ്ണപ്രദീപ‌്, യൂണിയൻ ജില്ലാ സെക്രട്ടറി സി പി സുനിൽകുമാർ, ജില്ലാ ട്രഷറർ ഗാന്ധിദാസൻ എന്നിവർ സംസാരിച്ചു. യൂണിയൻ അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡുകളും വിതരണംചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top