12 September Thursday

കലിക്കറ്റ് ക്യാമ്പസ് മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

 പൊന്നാനി

കലിക്കറ്റ് സർവകലാശാല സി സോൺ കലോത്സവം ‘കലൈമാനി’ രണ്ടുനാൾ പിന്നിടുമ്പോൾ കലിക്കറ്റ് സർവകലാശാല ക്യാമ്പസ് 90 പോയിന്റുമായി മുന്നിൽ. 47 പോയിന്റോടെ തിരൂരങ്ങാടി പിഎസ്എംഒ കോളേജാണ്‌ രണ്ടാംസ്ഥാനത്ത്‌. മലപ്പുറം ഗവ. കോളേജ്(24), മഞ്ചേരി ക്യൂട്ടക് കോളേജ് (11), ചേലേമ്പ്ര ദേവകി അമ്മ കോളേജ് ഓഫ് ആർക്കിടെക്ചർ (10) എന്നിവയാണ്‌ തുടർന്നുള്ള സ്ഥാനങ്ങളിൽ.
 
വേദിയിൽ ഇന്ന് 
വേദി - 1 ഇ കെ ഇമ്പിച്ചി
ബാവ
രാവിലെ 9: ഭരതനാട്യം 
വൈകിട്ട് 5: കേരളനടനം
വേദി - 2 ഉറൂബ്
രാവിലെ 9: ക്ലാസിക്കൽ ഡാൻസ്, മറ്റുള്ളവ
പകൽ 3: നാടോടിനൃത്തം (ആൺ)
വൈകിട്ട് 5: നാടോടിനൃത്തം  (ഗ്രൂപ്പ് -പെൺ)
വേദി  3 ഇടശ്ശേരി
രാവിലെ 9: മിമിക്രി
രാവിലെ 10.30: മോണോ ആക്ട്
വൈകിട്ട് 5: 
കഥാപ്രസംഗം
വേദി - 4 ടി കെ പത്മിനി
രാവിലെ 9: തുകൽ വാദ്യോപകരണങ്ങൾ പൗരസ്ത്യം: (ചെണ്ട, ഇടയ്ക്ക, മദ്ദളം)
പകൽ 11: തുകൽ വാദ്യങ്ങൾ പൗരസ്ത്യം
(തബല, പക്കവാദ്യം)
പകൽ 12: പാശ്ചാത്യസംഗീതം
വൈകിട്ട് 4: സംഘഗാനം പാശ്ചാത്യം
വൈകിട്ട് 5: തന്ത്രിവാദ്യങ്ങൾ പാശ്ചാത്യം
രാത്രി 8: തുകൽവാദ്യ പാശ്ചാത്യം ജാസ്സ്
വേദി - 5 എം  ഗോവിന്ദൻ
രാവിലെ 9: കഥകളിസംഗീതം ആൺ
രാവിലെ 10: കഥകളിസംഗീതം പെൺ
പകൽ 11: ലളിതസംഗീതം -ആൺ
വൈകിട്ട് 4: ലളിതസംഗീതം പെൺ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top