05 July Tuesday

പൊറൂക്കര "യുവധാര ഗ്രാമം'

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

ചലച്ചിത്ര പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥന് നൂറാമത് യുവധാര നൽകി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി 
ശ്യാംപ്രസാദ് ഉദ്ഘാടനംചെയ്യുന്നു

എടപ്പാൾ
ഡിവൈഎഫ്ഐ മുഖമാസികയായ യുവധാര ക്യാമ്പയിന്റെ ഭാഗമായി 100 യുവധാര ചേർത്ത് പൊറൂക്കര യൂണിറ്റ് യുവധാര ഗ്രാമമായി പ്രഖ്യാപിച്ചു. നൂറാമത് യുവധാര ചലച്ചിത്ര പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥന് നൽകി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാംപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ഡിവൈഎഫ്ഐ   ബ്ലോക്ക്‌ സെക്രട്ടറി എ സിദ്ദീഖ്, ബ്ലോക്ക് പ്രസിഡന്റ്‌ വിമൽ, മേഖലാ സെക്രട്ടറി സന്ദീപ് വിജയൻ, നിഖില,  സുർജിത്, പി പി വിജയൻ, പഞ്ചായത്തംഗം ക്ഷമ റഫീഖ് എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top