29 February Saturday

ഏലംകുളത്തുനിന്ന് 1000 തൊഴിലുറപ്പ് തൊഴിലാളികള്‍ പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020
ഏലംകുളം
26ന് എല്‍ഡിഎഫ് മനുഷ്യ മഹാശൃംഖലയില്‍ ഏലംകുളത്തുനിന്ന് 1000 തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏലംകുളം പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. 
പി ദാക്ഷായണി അധ്യക്ഷയായി. എന്‍ സി വാസുദേവന്‍, സി ടി സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top