27 September Sunday

അന്താരാഷ്ട്ര സൂഫി സെമിനാർ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020
 
തിരൂർ
കേരളീയ പശ്ചാത്തലത്തിലെ സൂഫി സംസ്കാരവും സാഹിത്യവും എന്ന വിഷയത്തില്‍ ഒ കെ ഉസ്താദ് ഇൻസ്റ്റിറ്റ്യൂട്ടും മലയാള സർവകലാശാലയും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാർ വെള്ളിയാഴ്ച മലയാള 
സർവകലാശാലയിൽ നടക്കും. രാവിലെ 10ന് മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനംചെയ്യും. ഡോ. ഫൈസൽ അഹ്സനി രണ്ടത്താണിയുടെ അധ്യക്ഷനാകും. ഇന്ത്യക്കകത്തും പുറത്തുമുള്ള ഗവേഷകരും വിദ്യാർഥികളും പ്രബന്ധം അവതരിപ്പിക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top