28 September Wednesday
നിർമാണ തൊഴിലാളി യൂണിയൻ 
ജില്ലാ സമ്മേളനം

കെ ജയരാജ് പ്രസിഡന്റ്‌, വി പി സക്കറിയ ജന. സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

കൊണ്ടോട്ടി
നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു)  ജില്ലാ പ്രസിഡന്റായി കെ ജയരാജിനെയും ജനറൽ സെക്രട്ടറിയായി വി പി സക്കറിയയെയും കൊണ്ടോട്ടിയിൽ നടന്ന ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. എ ആർ വേലുവാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: എ  പി ദാമോദരൻ, ഇ വി മോഹനൻ, പി വി റസീന, പി ജയരാജൻ, പി വി ഷണ്മുഖൻ, കെ രാജൂട്ടി,  പി  സുധാമൻ, സി ടി ജാഫർ (വൈസ് പ്രസിഡന്റ്), ഇ എൻ ജിതേന്ദ്രൻ, സുരേഷ് കാക്കനാത്ത്, ടി സൈഫുന്നീസ, സി പി രാമദാസ്, കെ ബാലകൃഷ്ണൻ, പി സാബിറ, കെ വി കുമാരൻ, പി അബ്ദുസമദ് (സെക്രട്ടറി).
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top