പെരിന്തൽമണ്ണ
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളം ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് അക്കാദമിക് ഫിലിം ഫെസ്റ്റ് 2 എന്ന പേരിൽ ഓൺലൈൻ ചലച്ചിത്രോത്സവം സംഘടിപ്പിക്കും. 22 മുതൽ 30 വരെ https://ffsikeralam.online/ വെബ്സൈറ്റിലൂടെയാണ് ചലച്ചിത്രോത്സവം. ഹയർ സെക്കൻഡറി വിദ്യാർഥികൾ അക്കാദമിക് ഫിലിംഫെസ്റ്റിവൽ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..