28 February Sunday

താനൂർ –--തെയ്യാല റോഡിനും മേൽപ്പാലം

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

 

താനൂർ

താനൂർ –--തെയ്യാല റോഡ് റെയിൽവേ മേൽപ്പാലം പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും.   മന്ത്രി ജി സുധാകരൻ അധ്യക്ഷനാകും.  മന്ത്രി  ടി എം തോമസ് ഐസക് മുഖ്യാതിഥിയാകും. വി അബ്ദുറഹ്മാൻ എംഎൽഎ, നഗരസഭാ ചെയർമാൻ പി പി ഷംസുദ്ദീൻ എന്നിവർ പങ്കെടുക്കും. 34 കോടി രൂപ ചെലവിലാണ് മേൽപ്പാലം യാഥാർഥ്യമാകുന്നത്.  സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മേൽപ്പാലം പ്രവൃത്തി പൂർത്തീകരിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top