27 September Sunday

ഭരണഘടനാ സംരക്ഷണ സദസ്സ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

കെഎസ്ടിഎ കൊണ്ടോട്ടിയിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ്സ് ജില്ലാ സെക്രട്ടറി ആർ കെ ബിനു ഉദ്ഘാടനംചെയ്യുന്നു

കൊണ്ടോട്ടി
കെഎസ്ടിഎ ജില്ലാ കമ്മിറ്റി  ഫാസിസത്തിനെതിരെ സംഘടിപ്പിച്ച മതനിരപേക്ഷ കൂട്ടായ്മയും  ഭരണഘടനാ സദസ്സും  ജില്ലാ സെക്രട്ടറി ആർ കെ ബിനു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ആർ എസ് അമീന കുമാരി മോഡറേറ്ററായി. അഡ്വ. അനൂപ് വിഷയം അവതരിപ്പിച്ചു. പി കെ എം ഷഹീദ്, പി അബ്ദുൽ റഷീദ്, എം പി അബ്ദുൽ റഷീദ്,  ടി വി ഗോപാലകൃഷ്ണൻ, കെ സുന്ദരൻ എന്നിവർ സംസാരിച്ചു. എം പ്രഹ്ലാദ് കുമാർ സ്വാഗതവും എം പി ദിലീപ് കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top