23 January Sunday

ഇ പത്മാക്ഷൻ നിലമ്പൂർ ഏരിയാ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

ഇ പത്മാക്ഷൻ

നിലമ്പൂർ 

സിപിഐ  എം നിലമ്പൂർ ഏരിയാ സെക്രട്ടറിയായി ഇ പത്മാക്ഷനെ സമ്മേളനം തെരഞ്ഞെടുത്തു.  ഏരിയാ കമ്മിറ്റി അംഗങ്ങൾ: പി ശിവാത്മജൻ, അഡ്വ. സാം കെ ഫ്രാൻസിസ്, കെ റഹീം, പി ബാലകൃഷ്ണൻ, എം സലീം, സി സഹിൽ, അരുമ ജയകൃഷ്ണൻ, എൻ എം ഷെഫീഖ്, കെ മോഹനൻ, വി കെ അനന്തകൃ‌ഷ്ണൻ, മുനീഷ കടവത്ത്, കെ എസ് അൻവർ, ടി പി യൂസഫ്, ടി ഹരിദാസൻ, സി ടി സക്കറിയ. രണ്ടുദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top