29 July Thursday

689 പേര്‍ക്ക് 
കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

 മലപ്പുറം

ജില്ലയിൽ തിങ്കളാഴ്ച 689 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 11 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 678 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 11 പേർക്ക് വൈറസ്‌ ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. 1336 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കോവിഡ് മുക്തരുടെ എണ്ണം 3,13,374 ആയി. 31,815 പേർ നിരീക്ഷണത്തിലാണ്‌. 9666 പേർ ചികിത്സയിലുണ്ട്‌. കോവിഡ് ആശുപത്രികളിൽ 739 പേരും സിഎഫ്‌എൽടിസികളിൽ 244 പേരും സിഎസ്‌എൽടിസികളിൽ 104 പേരും ഡിസിസികളിൽ 501 പേരുമുണ്ട്‌. ഇതുവരെ 1065 പേർ മരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top