01 December Tuesday

ക്യാഷ്‌ കൗണ്ടർ പ്രവർത്തിക്കില്ല

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
മങ്കട
കോവിഡ് 19ന്റെ സാഹചര്യത്തിൽ 31 വരെ സംസ്ഥാനത്തുടനീളമുള്ള കെഎസ്ഇബി  ക്യാഷ്‌ കൗണ്ടർ പ്രവർത്തിക്കുന്നതല്ല. 31 വരെയുള്ള ബില്ലുകളുടെ പേയ്‌മെന്റ് ഡ്യൂ ഡേറ്റ് ഒരുമാസത്തേക്ക് നീട്ടി  നേരത്തെതന്നെ ഉത്തരവിറക്കിയിട്ടുണ്ട്‌. ഉപഭോക്താക്കൾക്ക് ഈ സമയങ്ങളിൽ ഓൺലൈൻനായി ഡിജിറ്റൽ പേയ്മെന്റ്സ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു.  31  വരെ മീറ്റർ റീഡിങ‌്‌ നിർത്തിവയ്ക്കുവാൻ തീരുമാനിച്ചതായും കെഎസ്ഇബി ലിമിറ്റഡ് ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top