27 May Wednesday

സ്വകാര്യ ബസുകൾ മുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
പെരിന്തൽമണ്ണ
തിങ്കളാഴ്ച പെരിന്തൽമണ്ണയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് ബസുടമ സംഘം ഭാരവാഹികൾ അറിയിച്ചു. കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ബസ് ഉടമസ്ഥ സംഘം പ്രസിഡ​ന്റ് സി ഹംസ, സെക്രട്ടറി കെ മുഹമ്മദലി ഹാജി എന്നിവർ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top