30 January Monday

രക്തസാക്ഷി ദാമുവിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022
താനൂർ 
 ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഐ എം നേതാവ്‌ ദാമുവിനെ അനുസ്‌മരിച്ചു. അനുസ്മരണ പൊതുയോഗം മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. സി പി അശോകൻ അധ്യക്ഷനായി. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ ദാമു അനുസ്മരണ പ്രഭാഷണം നടത്തി.  സമദ് താനാളൂർ, എം അനിൽകുമാർ, പി ശങ്കരൻ, കെ ടി എസ് ബാബു എന്നിവർ സംസാരിച്ചു. പി അജയകുമാർ സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top