07 December Tuesday

കെഎസ്എസ്‌പിയു പ്രതിഷേധ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ (കെഎസ്എസ്-പിയു) ജില്ല വനിത സബ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ

മലപ്പുറം
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്‌പിയു) ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ മലപ്പുറം നഗരസഭാ കൗൺസിലർ ജയശ്രീ രാജീവ് ഉദ്ഘാടനംചെയ്തു.
പാർവതിക്കുട്ടി അധ്യക്ഷയായി. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി ദാമോദരൻ, ജില്ലാ കമ്മിറ്റിയംഗം കെ വി  സ്കറിയ എന്നിവർ സംസാരിച്ചു. സി എ ഖദീജത്ത് സ്വാഗതവും കനകമ്മാൾ നന്ദിയും പറഞ്ഞു.
ഇന്ധന വില വർധനവിനെതിരെയും കർഷക പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാടിനെതിരെയുമായിരുന്നു പ്രതിഷേധം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top