03 December Friday

ആലിപ്പറമ്പ് 
കുടുംബാരോഗ്യ കേന്ദ്രത്തിന് 
1.75 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
പെരിന്തൽമണ്ണ
ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമിക്കാൻ സംസ്ഥാന സർക്കാർ 1.75 കോടി രൂപ അനുവദിച്ചു. 10 കിടക്കകൾക്കുള്ള‌ സൗകര്യത്തോടെ പ്രീഫാബ്രിക്കേറ്റഡ് കെട്ടിടമാണ് നിർമിക്കുക. 
ഡോക്ടേഴ്സ് റൂം, നഴ്സസ് റൂം, വെയ്റ്റിങ് ഏരിയ, ടോയ് ലറ്റ് കോംപ്ലക്സ് എന്നിവ ഉൾക്കൊള്ളുന്നതാകും കെട്ടിടം. നിർമാണത്തിനുള്ള സൗകര്യങ്ങൾ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കിഫ്‌ബി ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top