15 December Sunday

മുന്‍ കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019
മലപ്പുറം
മുന്‍ കലക്ടര്‍ അമിത് മീണക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി പി അനില്‍, കൗണ്‍സില്‍ മെമ്പര്‍ കൈനിക്കര ആഷിഖ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ മനോഹരകുമാര്‍, ഋഷികേഷ്‌കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എ രാജുനാരായണന്‍, എസ് കെ ഉണ്ണി, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ പി എച്ച് ബീരാന്‍കുട്ടി, കേശവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top