പെരിന്തൽമണ്ണ
എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര പ്രദർശനവും പുസ്തകോത്സവവും ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം സജാദ്, പ്രസിഡന്റ് എൻ ആദിൽ, സംസ്ഥാന കമ്മിറ്റി അംഗം ഇ അഫ്സൽ എന്നിവർ പങ്കെടുത്തു.
പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ് റോഡിൽ സ്വാഗതസംഘം ഒഫീസിനോടുചേർന്ന് സൈതാലി, മുഹമ്മദ് മുസ്തഫ നഗറിലാണ് ചരിത്ര പ്രദർശനവും പുസ്തകോത്സവവും ഒരുക്കിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..