08 December Wednesday

യോഗം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

മലപ്പുറം

മുന്നോക്ക സമുദായ കമീഷന്റെ മേഖലാതല യോഗം പാലക്കാട്‌ ഗവ. ഗസ്റ്റ് ഹൗസിൽ ബുധന്‍ പകല്‍ 11ന് നടക്കും. ജില്ലയിലെ മുന്നോക്ക സമുദായ സംഘടനകളുടെ ജില്ലാ/താലൂക്ക് തലങ്ങളിലുള്ള രണ്ട് ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top