08 December Wednesday

വീട്ടിലെ വിരുന്നുകാരനായി സർപ്പശലഭം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

സീതിക്കോയ തങ്ങളുടെ വീട്ടുവളപ്പിൽ കണ്ടെത്തിയ സർപ്പശലഭം

വണ്ടൂർ
നാട്ടുകാരിൽ കൗതുകമുണർത്തി സർപ്പശലഭം. വലിയ ചിറകുകളോട് കൂടിയ ചുവപ്പ് കലർന്ന തവിട്ട് സർപ്പശലഭം നടുവത്ത് തായങ്ങോട് വട്ടക്കളരി മറ്റത്ത് സീതിക്കോയ തങ്ങളുടെ വീട്ടുവളപ്പിലാണ്‌ എത്തിയത്‌. വീട്ടിലെ നാരങ്ങ മരത്തിലാണ് വിരുന്നുകാരന്റെ ഇരിപ്പ്‌. വലിപ്പമുള്ള ശലഭങ്ങളിലൊന്നാണ് ഇത്‌. ശരീരം സർപ്പത്തെ ഓർമിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top