21 October Wednesday

കഞ്ചാവുമായി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
പൊന്നാനി 
വിൽപ്പനക്കുള്ള 600 ഗ്രാം കഞ്ചാവുമായി എത്തിയയാളെ പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോട്ടത്തറ മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന  നസറുദീൻ (54) എന്ന തേറ്റ നസറുവിനെയാണ് അറസ്റ്റ് ചെയ്തത്. ഈശ്വരമംഗലം കർമ റോഡ് പരിസരത്തുനിന്നാണ് പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top