24 October Thursday

അക്ഷരോത്സവം 10 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

 

മലപ്പുറം
ജില്ലാ സാക്ഷരതാ മിഷൻ സംഘടിപ്പിക്കുന്ന സാക്ഷരതാ പഠിതാക്കളുടെയും പ്രേരക്മാരുടെയും കലോത്സവം ഒക്ടോബർ 10, 12,13 തീയതികളിൽ നടക്കും. 10ന് സ്റ്റേജിതര മത്സരങ്ങളും 12, 13 തീയതികളിൽ സ്റ്റേജ് മത്സരങ്ങളുമാണ്.  സംഘാടക സമിതി രൂപീകരിച്ചു.  യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്തു. സ്ഥിര സമിതി ചെയർമാൻ വി സുധാകരൻ അധ്യക്ഷനായി.
പ്രധാന വാർത്തകൾ
 Top