03 August Tuesday

ഡോക്ടറേറ്റ് നേടി

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന്‌ കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ എം നിഖിൽ. തിരൂർക്കാട് നസ്റ കോളേജിലെ കൊമേഴ്സ് വിഭാഗം അസി. പ്രൊഫസറും അങ്ങാടിപ്പുറം മണ്ണത്തൂർ ദേവദാസൻ നായരുടെയും ഇ പി ഗീതയുടെയും മകനുമാണ്. ഡോ. ബി വിജയചന്ദ്രൻ പിള്ളയുടെ കീഴിലായിരുന്നു ഗവേഷണം.

 അങ്ങാടിപ്പുറം, കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന്‌ കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ എം നിഖിൽ. തിരൂർക്കാട് നസ്റ കോളേജിലെ കൊമേഴ്സ്  വിഭാഗം അസി. പ്രൊഫസറും അങ്ങാടിപ്പുറം മണ്ണത്തൂർ ദേവദാസൻ നായരുടെയും ഇ പി ഗീതയുടെയും മകനുമാണ്. ഡോ. ബി വിജയചന്ദ്രൻ പിള്ളയുടെ കീഴിലായിരുന്നു ഗവേഷണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top