15 May Saturday
രോഗികൾ 1661

വ്യാപനം അതിവേഗം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021
മലപ്പുറം
ജില്ലയിൽ തിങ്കളാഴ്ച 1661 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1615 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധ. ഉറവിടമറിയാതെ 43 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. വിദേശത്തുനിന്നെത്തിയ രണ്ടു പേർക്കും ഇതരസംസ്ഥാനത്തുനിന്ന്‌ എത്തിയ ഒരാൾക്കും രോഗം ബാധിച്ചു.
169 പേർ രോഗമുക്തരായി.   ഇതോടെ ജില്ലയിലെ കോവിഡ് മുക്തരായവരുടെ എണ്ണം 1,25,542 ആയി. 24,896 പേർ നിരീക്ഷണത്തിലാണ്‌. 9283 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 294 പേരും വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 179 പേരും 165 പേർ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top