20 October Sunday

കൗൺസിലർ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019
മലപ്പുറം
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സുരക്ഷാ എംഎസ്എം പ്രോജക്ടിൽ കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 
എഎസ്ഡബ്യു/എംഎസ്‌സി സൈക്കോളജി ബിരുദാനന്തര ബിരുദവും ഒരുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 
താൽപ്പര്യമുള്ളവർ രേഖകൾ സഹിതം 20ന് വൈകിട്ട്‌ അഞ്ചിനകം surakshamlpm@gmail.com ൽ അപേക്ഷ നൽകണം. ഫോൺ 9142842434, 9544665627.
പ്രധാന വാർത്തകൾ
 Top