24 October Thursday

അഭിമുഖം 23ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019
മലപ്പുറം
എംപ്ലോയബിലിറ്റി സെന്റർ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തും. 
സർവീസ് എന്‍ജിനിയർ, എച്ച്ആർ എക്‌സിക്യൂട്ടീവ്, ഫ്രെയിം കട്ടർ, ഗ്രാഫിക് ഡിസൈനർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്, കരിയർ ഏജന്റ്, ഓഫീസ് സ്റ്റാഫ്, ടൂവീലർ മെക്കാനിക്ക്, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ്‌ അഭിമുഖം. 
എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, എംബിഎ, ഡിപ്ലോമ /ഐടിഐ (മെക്കാനിക്) യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ 23ന്‌ പകൽ 11ന്   കൂടിക്കാഴ്ച നടത്തും. രജിസ്‌ട്രേഷൻ ഫീസ്‌ 250 രൂപ. ഫോൺ: 0483 2734737.
 
പ്രധാന വാർത്തകൾ
 Top