04 October Friday

ചാലിയാർ പുഴയുടെ തീരത്ത് 
തിരച്ചിൽ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

ചാലിയാർ പുഴയുടെ തീരത്ത് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് തിരച്ചിൽ നടത്തുന്നു

എടക്കര 
ചാലിയാർ പുഴയുടെ തീരത്ത് തിരച്ചിൽ തുടരുന്നു. മുണ്ടേരി, ഇരുട്ടുകുത്തി, അമ്പിട്ടാംപ്പൊട്ടി, പനങ്കയം, മച്ചികൈ പ്രദേശത്താണ് ഞായറാഴ്ച തിരച്ചിൽ നടത്തിയത്. 
പോത്തുകല്ല് പൊലീസ്, എംഎസ്‌പി സംഘം, ഡിവൈഎഫ്ഐ യൂത്ത്ബ്രിഗേഡ്, എമർജൻസി റസ്ക്യൂ ഫോഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.  തിങ്കളാഴ്ചയും  തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top