11 December Wednesday

അന്തർ ജില്ലാ ഫുട്ബോൾ: മലപ്പുറത്തിന‌് ജയം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
മലപ്പുറം
എറണാകുളത്ത് നടക്കുന്ന സബ‌് ജൂനിയർ അന്തർ ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം ആദ്യ മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ​ഗോളിന‌് വയനാടിനെ തോൽപ്പിച്ചു. മലപ്പുറത്തിന് വേണ്ടി റാബി ഥാപ (3), വിവേക് (2) ​ഗോളുകൾ നേടി. രണ്ടാം മത്സരത്തിൽ വെള്ളിയാഴ്ച രാവിലെ ഏഴിന് മലപ്പുറം കാസർകോടിനെ നേരിടും. ജയിച്ചാൽ മലപ്പുറം സെമിഫൈനലിലേക്ക് യോ​ഗ്യത നേടും.
 
പ്രധാന വാർത്തകൾ
 Top