25 August Sunday

പീഡനം: പ്രതിയുടെ മുൻകൂർ ജാമ്യം തള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019
മഞ്ചേരി
കോട്ടക്കലിൽ പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. കോട്ടക്കൽ ഇന്ത്യനൂർ സ്വദേശി മുളഞ്ഞിപുലാക്കൽ മമ്മദി (50)ന്റെ  ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. ജനുവരി നാലിനാണ് കേസിനാസ്പദമായ സംഭവം.

 

പ്രധാന വാർത്തകൾ
 Top