06 July Wednesday

ഇ കെ അയമു ദിനാചരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
നിലമ്പൂർ
നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള ഇ കെ അയമു ട്രസ്റ്റ് പുരസ്കാര വിതരണവും ഇ കെ അയമു ദിനാചരണവും വ്യാഴാഴ്ച. നിലമ്പൂർ കല്ലോമ്പാടത്തെ പുതിയ ഓഡിറ്റോറിയത്തിലാണ്‌ ചടങ്ങ്‌. ഇ കെ അയമു ട്രസ്റ്റ് പുരസ്കാരം നേടിയ കരിവെള്ളൂർ മുരളിക്ക് സാംസ്കാരിക ന്ത്രി സജി ചെറിയാൻ പുരസ്കാരം നൽകി ഉദ്ഘാടനംചെയ്യും. പി വി അൻവർ എംഎൽഎ, പി വി അബ്ദുൾ വഹാബ് എംപി, ഗോപിനാഥ് മുതുകാട്, ആലങ്കോട് ലീലാകൃഷ്ണൻ, നിലമ്പൂർ ആയിഷ എന്നിവർ പങ്കെടുക്കും. തുടർന്ന് രാത്രി എട്ടിന്‌  ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക് നാടകം അരങ്ങേറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top