22 September Sunday

എൻജിഒ യൂണിയൻ ഓഫീസ് ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

എൻജിഒ യൂണിയൻ തിരൂർ ഏരിയാ കമ്മിറ്റിക്ക്‌ തൃക്കണ്ടിയൂരിൽ നിർമിച്ച ഓഫീസ് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

തിരൂർ
കേരള എൻജിഒ യൂണിയൻ തിരൂർ ഏരിയാ കമ്മിറ്റിക്ക്‌ തൃക്കണ്ടിയൂരിൽ നിർമിച്ച ഓഫീസ്  മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. 
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി ശശികുമാർ, നഗരസഭാ ചെയർമാൻ കെ ബാവ, യൂണിയൻ സംസ്ഥാന പ്രസിഡന്റ‌് ഇ പ്രേംകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ, ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ, ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി, കെ മധുസൂദനൻ, കെ സുന്ദരരാജൻ, കെ ടി ദാമോദരൻ, എ അബ്ദുറഹീം എന്നിവർ സംസാരിച്ചു. എ കെ കൃഷ്ണപ്രദീപ് സ്വാഗതവും വി കെ രാജേഷ് നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top