26 May Sunday

ബൃന്ദ കാരാട്ട‌് ഇന്ന‌് ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

 

മലപ്പുറം
എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് ആവേശമേറ്റാൻ സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് വെള്ളിയാഴ്ച ജില്ലയിലെ വിവിധ പൊതുയോഗങ്ങളിൽ പങ്കെടുക്കും. 
രാവിലെ പത്തിന‌് അത്താണിക്കൽ, വൈകിട്ട‌് നാലിന‌് പെരിന്തൽമണ്ണ, ആറിന‌് ആലത്തിയൂർ, ഏഴിന‌് പരപ്പനങ്ങാടി എന്നിവിടങ്ങളിലെ യോഗങ്ങളിലാണ‌് പങ്കെടുക്കുക. 
പൊളിറ്റ‌് ബ്യൂറോ അംഗം സുഭാഷിണി അലി ശനിയാഴ്ച രാവിലെ പത്തിന‌് എടപ്പാളിലെ പൊതുയോഗത്തിലും പങ്കെടുക്കും.
പ്രധാന വാർത്തകൾ
 Top