22 May Sunday

ഫുട്ബോൾ താരങ്ങളെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫുട്ബോൾ കിരീടം നേടിയ ടീമിന് കലിക്കറ്റ് സർവകലാശാല നൽകിയ സ്വീകരണം

തേഞ്ഞിപ്പലം  
അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫുട്ബോൾ കിരീടം ചൂടിയ ടീമിന് കലിക്കറ്റ് സർവകലാശാലയുടെ അനുമോദനം. ചടങ്ങ് ചാൻസലർ ഡോ. എം കെ ജയരാജ് ഉദ്ഘാടനംചെയ്തു. രജിസ്ട്രാർ ഡോ. ഇ കെ സതീഷ് അധ്യക്ഷനായി. സിൻഡിക്കറ്റ് അംഗങ്ങളായ അഡ്വ. ടോം കെ തോമസ്, ഡോ. പി റഷീദ് അഹമ്മദ്, പരീക്ഷാ കൺട്രോളർ ഡോ. സി സി ബാബു, കായിക വകുപ്പ് മേധാവി ഡോ. വി പി സക്കീർ ഹുസൈൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു ഷറഫലി, എംഎസ് പി അസി. കമാന്‍ഡന്റ് ഹബീബ് റഹ്മാൻ, ഡോ. എം ആർ ദിനു, ഡോ. കെ ബിനോയ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ ശ്രീകുമാർ, പരിശീലകൻ സതീവൻ ബാലൻ, ക്യാപ്റ്റൻ മുഹമ്മദ് ഷഫ്നീത് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top