21 October Thursday

മലബാർ കലാപം വെബിനാർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ ഗാന്ധി ചെയർ ‘മലബാർ കലാപം; മതനിരപേക്ഷ വായനയുടെ അനിവാര്യത’ വിഷയത്തിൽ 20-ന് വെബിനാർ സംഘടിപ്പിക്കും. ഓൺലൈനിൽ രാത്രി ഏഴിന്‌ ആരംഭിക്കുന്ന പരിപാടിയിൽ സർവകലാശാലാ ചരിത്രവിഭാഗം മുൻ മേധാവി ഡോ. കെ ഗോപാലൻകുട്ടി, ഡോ. എൻ പി ഹാഫിസ് മുഹമ്മദ് എന്നിവർ പങ്കെടുക്കും.മലബാർ കലാപം വെബിനാർ
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ ഗാന്ധി ചെയർ ‘മലബാർ കലാപം; മതനിരപേക്ഷ വായനയുടെ അനിവാര്യത’ വിഷയത്തിൽ 20-ന് വെബിനാർ സംഘടിപ്പിക്കും. ഓൺലൈനിൽ രാത്രി ഏഴിന്‌ ആരംഭിക്കുന്ന പരിപാടിയിൽ സർവകലാശാലാ ചരിത്രവിഭാഗം മുൻ മേധാവി ഡോ. കെ ഗോപാലൻകുട്ടി, ഡോ. എൻ പി ഹാഫിസ് മുഹമ്മദ് എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top