04 April Saturday

ദേശാഭിമാനി വാർഷികം: സംഘാടക സമിതി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020
മലപ്പുറം
ദേശാഭിമാനി മലപ്പുറം യൂണിറ്റ്‌  പത്താം വാർഷികത്തിന്‌ വിവിധ പരിപാടികൾ സംഘടിപ്പിക്കും. മാധ്യമ സെമിനാർ, സാംസ്‌കാരിക പരിപാടികൾ, കലാജാഥ, വ്യവസായ പ്രമുഖരെയും വിശിഷ്‌ട വ്യക്തികളെയും ആദരിക്കൽ, ബിസിനസ്‌ മീറ്റ്‌ എന്നിവയുണ്ടാകും. വനിതകൾക്കായി അറിവഴക്‌ മത്സരവുമുണ്ട്‌. സംഘാടക സമിതി രൂപീകരണ യോഗം ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മലപ്പുറം കെഎസ്‌ടിഎ ഹാളിൽ ചേരും.
പ്രധാന വാർത്തകൾ
 Top