മലപ്പുറം
ചെന്നൈ ഐഐടി വിദ്യാർഥി ഫാത്തിമ ആത്മഹത്യചെയ്ത സംഭവത്തില്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ കൂട്ടായ്മ പ്രതിഷേധദീപം തെളിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനങ്ങൾക്ക് അറുതിവരുത്തണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇ അഫ്സൽ ഉദ്ഘാടനംചെയ്തു. എം സജാദ് അധ്യക്ഷനായി. ഹരികൃഷ്ണപാൽ, കെ മുസമ്മിൽ, പി അക്ഷര എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..