06 December Monday

മലബാര്‍ സമരം: സെമിനാർ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

മലപ്പുറം

മലബാർ സമരം 100–-ാം  വാർഷിക ഭാഗമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  ഞായറാഴ്‌ച സെമിനാർ സംഘടിപ്പിക്കും.  രാവിലെ 10ന്‌ അങ്ങാടിപ്പുറം പുത്തനങ്ങാടി ജെബി ലോൺ ഓഡിറ്റോറിയത്തിൽ  ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌  മന്ത്രി പി  എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്യും. അനിൽ ചേലേമ്പ്ര വിഷയാവതരണം നടത്തും.
സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്നും മലബാർ സമര പോരാളികളെ വെട്ടിമാറ്റാനുള്ള കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ പ്രതിഷേധിച്ചാണ്‌  സെമിനാർ പരമ്പര സംഘടിപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top