20 September Friday

പതിവ്‌ തെറ്റിക്കാതെ ഡോ. എൻ വി പി ഉണിത്തിരി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

 

തേഞ്ഞിപ്പലം
ആരോഗ്യപരമായ കാരണങ്ങളാൽ വീട്ടിൽ വിശ്രമിക്കുന്ന ഡോ. എൻ വി പി ഉണിത്തിരി  പതിവ് തെറ്റിക്കാതെ ഇത്തവണയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സിപിഐ എം തേഞ്ഞിപ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി സുനിൽകുമാറിനാണ് അദ്ദേഹം ചെക്ക്  കൈമാറിയത്. ലോക്കൽ കമ്മിറ്റിയംഗങ്ങളായ എസ് സദാനന്ദൻ, കെ അരിൽ എന്നിവരും സന്നിഹിതരായിരുന്നു. കഴിഞ്ഞ തവണ   രണ്ട് തവണകളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top