30 November Tuesday

സോഫ്റ്റ് ബോൾ 
ചാമ്പ്യൻഷിപ്പ് 21ന്

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
നിലമ്പൂർ
ജില്ലാ സോഫ്റ്റ് ബോൾ സബ് ജൂനിയർ ചാമ്പ‍്യൻഷിപ്പ് 21ന്  പോത്തുകല്ലിൽ. ടീമുകൾ രാവിലെ  8.30 മുമ്പ് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി ജനനസർട്ടിഫിക്കറ്റും നാലു കോപ്പി ഫോട്ടോയുമായി എത്തണം. ഫോണ്‍  7012603113, 9447 270755, 9946680711.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top