21 May Tuesday

അൻവറിന്റെ വിജയത്തിന് 5001 അംഗ കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

 

പൊന്നാനി
പി വി അൻവർ എംഎൽഎയുടെ വിജയത്തിനായി പൊന്നാനി ലോക് സഭാ മണ്ഡലം കൺവൻഷൻ 5001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. 
വി അബ്ദുറഹ്മാൻ എംഎൽഎയാണ് ചെയർമാൻ. പി നന്ദകുമാർ ജനറൽ കൺവീനർ. 
വൈസ് ചെയർമാൻ: അജിത്ത് കൊളാടി, പി കുഞ്ഞിമൂസ, ആർ മുഹമ്മദ് ഷാ, കവറൊടി മുഹമ്മദ്, ടി എ സമദ് (ഐഎൻഎൽ), ടി പി അൻവർ സാദത്ത്, ഇ അബ്ദുൾ നാസർ, കെ നാരായണൻ, ഷാഹിന, കെ ബാവ, ഡോ. ഹുസൈൻ രണ്ടത്താണി, നിയാസ് പുളിക്കലകത്ത്, ഗഫൂർ പി ലില്ലീസ്, പി കെ മുഹമ്മദ്കുട്ടി, ഷമീർ ഫ്‌ളക്‌സി, സീനത്ത് ഇസ്മായിൽ, ജമീല, അഡ്വ. സിന്ധു, ഖദീജ, ദേവിക്കുട്ടി, സോഫിയ, എൻ ആർ ബാബു, മൊയ്തീൻകുട്ടി ഹാജി, എം രാധ. 
കൺവീനർമാർ: വി പി സക്കറിയ, ഇ ജയൻ, ടി എൻ സിദ്ദീഖ്, വി പി അനിൽ, വി എൻ ഷൗക്കത്ത്, വി കെ ചന്ദ്രൻ (മുൻ എംഎൽഎ), കെ കെ ഫൈസൽ തങ്ങൾ, കെ പി അബ്ദുൾ റഹ്മാൻ, അഡ്വ. ഷമീർ പയ്യനങ്ങാടി, കുഞ്ഞുട്ടി, എം സി ഉണ്ണികൃഷ്ണൻ, എം സിദ്ധാർത്ഥ്, ഗോപി ചെമ്മാട്, ടി ബാബു, കെ ലക്ഷ്മി, ആറ്റുണ്ണി തങ്ങൾ, റഹ്മത്ത് സൗദ, മുഹമ്മദ് കുഞ്ഞി, വി പി സുലൈഖ.
പ്രധാന വാർത്തകൾ
 Top